എക്സൽ MEC സംഘടിപ്പിക്കുന്ന 10 കിലോമീറ്റർ മാരത്തോൺ ആയ Headstart 2.0, ആരോഗ്യവും കൂട്ടായ്മയും ഉൾക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സമൂഹത്തിലെ ഓരോ വ്യക്തിക്കും മുന്നേറാനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
പരിചയസമ്പന്നരായ ഓട്ടക്കാരിൽ നിന്ന് ആദ്യമായി മാരത്തോണിൽ പങ്കെടുക്കുന്നവരിലേക്കുമെല്ലാം, സ്വന്തം വേഗത്തിൽ ഓടാനും മറ്റുള്ളവരോടൊപ്പം മുന്നേറാനും Headstart 2.0 വേദിയൊരുക്കുന്നു.
ഈ വർഷത്തെ Headstart 2.0-ന്റെ ഭാഗമായി, മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ Operation Toofan എന്ന സന്ദേശവും മുന്നോട്ടുവയ്ക്കുന്നു. Mind Empowered NGO-യുടെ പിന്തുണയോടെ, ആരോഗ്യകരവും സുരക്ഷിതവും ശക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ബോധവത്കരണത്തിനും ഈ മാരത്തോൺ പ്രാധാന്യം നൽകുന്നു.
₹10,000 സമ്മാനത്തുകയുള്ള ഈ മാരത്തോൺ, കായികമികവ്, ആരോഗ്യബോധം, സാമൂഹിക ഉത്തരവാദിത്തം, കൂട്ടായ്മ എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്നു.
ഓരോ രജിസ്റ്റർ ചെയ്ത പങ്കാളിക്കും ലഭിക്കുന്നത്:
* ടീ ഷർട്ട്
* ബ്രേക്ക്ഫാസ്റ്റ്
* റിഫ്രഷ്മെൻ്റ്സ്
* മെഡൽ
* സർട്ടിഫിക്കെറ്റ്
തീയതി: 11 ഒക്ടോബർ 2026
വേദി: ദർബാർ ഹാൾ
സമയം : രാവിലെ 6:00
രജിസ്ട്രേഷൻ ഫീസ് — Phase 1
MECians: ₹350/-
Public: ₹600/-
Public Group Registration
10 പേരുടെ ഗ്രൂപ്പിന്: 15% ഇളവ്
20 പേരുടെ ഗ്രൂപ്പിന്: 18% ഇളവ്
രജിസ്ട്രേഷൻ / പേയ്മെന്റ്: 7012846710
രജിസ്റ്റർ ചെയ്യാൻ:
https://headstart-2.0.excelmec.org
Headstart 2.0
ഒരുമിച്ച് ഓടാം. ......
തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കാൻക്യൂർ ഫൌണ്ടേഷൻറെ പ്രവർത്തന ചെലവുകൾക്കായി 2 കോടിയുടെ സി എസ് ആർ സഹായവുമായി നയാരാ എനർജി. വൈപ്പിനിൽ പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് പാലിയേറ്റീവ് കെയർ കേന്ദ്രമായ കാൻക്യൂർ സാന്ത്വനകേന്ദ്രത്തിന്റെ സേവന പങ്കാളികൾ ആകുവാനുള്ള ധാരണാ പത്രം മുഖ്യമന്ത്രി വി. ......
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ശ്വാസകോശമെന്നും പ്രതീകങ്ങളിലൊന്നെന്നും വിശേഷിപ്പിക്കാവുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റാനുള്ള നിർദ്ദേശം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. പ്രജകളുടെ സന്തോഷത്തിലും ക്ഷേമത്തിലുമാണ് രാജാവിന്റെ ക്ഷേമം എന്നാണ് പുരാതന ഭാരതത്തിലെ രാഷ്ട്രമീമാംസകനായിരുന്ന കൗടില്യൻ 'അർത്ഥ ശാസ്ത്ര'ത്തിൽ പറഞ്ഞിട്ടുള്ളത്. ......
തിരുവനന്തപുരം: ബാലരാമപുരത്ത് നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ ദിലീപ്–ശ്രുതി ദമ്പതികളുടെ മകൻ ദീപക്കാണ് മരിച്ചത്.
വൈകുന്നേരം മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ......
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരസ്യമായി പുകഴ്ത്തുകയും സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്ത മുതിർന്ന സിപിഐ നേതാവ് സി. ......
2026 സെപ്റ്റംബർ 14 ന് ഹിന്ദിയിൽ പ്രത്യേകമായി നടത്തിയ അസംബ്ലി യോടെ കഴക്കൂട്ടം സൈനിക സ്കൂൾ ഹിന്ദി പ്രചാര പരിപാടികൾക്ക് തുടക്കം കുറിച്ചു.. സെപ്റ്റംബർ 14 മുതൽ 27 വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഹിന്ദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ സമ്പന്നമായ സാഹിത്യ-സാംസ്കാരിക പൈതൃകത്തോ ടുള്ള മതിപ്പ് വളർ ത്തുന്നതിനും ലക്ഷ്യ മിടുന്നു.
പ്രത്യേക അസംബ്ലിയിൽ, ഹിന്ദിയിൽ വിവിധ വിഷയങ്ങളിൽ കേഡറ്റുകൾ പ്രസംഗങ്ങൾ നടത്തി, ഭാഷയിലുള്ള അവരുടെ ആത്മവിശ്വാസവും താൽപ്പര്യവും പ്രകടിപ്പിച്ചു. പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറ സദസ്സിനെ അഭിസംബോധന ചെയ്ത് ഹിന്ദിയുടെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും അതിന്റെ സാഹിത്യ-സാംസ്കാരിക പൈതൃകത്തോ ടുള്ള മതിപ്പ് ശക്തി പ്പെടുത്തുന്നതിലും ഹിന്ദി പ്രചാര പരിപാടിയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. ......
തിരുവനന്തപുരം: കളിച്ചും ചിരിച്ചും നിറയേണ്ട പ്രായത്തിൽ ദാരുണമായി കൊല്ലപ്പെട്ട ഒരുവയസുകാരി ഇവാനയ്ക്ക് നാടിന്റെ കണ്ണീരിൽ യാത്രാമൊഴി. വിളവൂർക്കൽ പൊറ്റയിൽ പുലവന്നിയൂർക്കോണത്തെ വീട്ടിൽ തന്നെയാണ് കുഞ്ഞിന്റെ അന്ത്യവിശ്രമത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ......